App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിൽ നിലവിൽ ഉള്ള ആകെ ജില്ലകളുടെ എണ്ണം എത്ര ?

A2

B4

C5

D7

Answer:

D. 7

Read Explanation:

• കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ നിലവിലെ ജില്ലകൾ -ലേ, കാർഗിൽ, സൻസ്കാർ, ദ്രാസ്, ഷാം, നുബ്ര, ചങ്താങ് • കേന്ദ്രഭരണ പ്രദേശമായി ലഡാക്ക് നിലവിൽ വന്നപ്പോൾ ഉള്ള ജില്ലകൾ - ലേ, കാർഗിൽ


Related Questions:

രണ്ട് ഇന്ത്യൻ സംസ്ഥാനങ്ങളുടെ ( പഞ്ചാബ്, ഹരിയാന ) തലസ്ഥാനമായ കേന്ദ്രഭരണ പ്രദേശം ഏതാണ് ?
ഇന്ത്യയിലെ ആദ്യ ഓർഗാനിക് കേന്ദ്ര ഭരണ പ്രദേശം?
2025 മാർച്ചിൽ "മഹിളാ സമൃദ്ധി യോജന" എന്ന സ്ത്രീ ശാക്തീകരണ പദ്ധതി ആരംഭിച്ച കേന്ദ്രഭരണ പ്രദേശം ?
ഏറ്റവും ഏറ്റവും വലിയ കേന്ദ്രഭരണ പ്രദേശം ?
കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാറിൻ്റെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന് നൽകിയ പുതിയ പേര് ?