App Logo

No.1 PSC Learning App

1M+ Downloads
2023ലെ നാലാമത് ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യ നേടിയ ആകെ മെഡലുകൾ എത്ര ?

A100

B111

C109

D105

Answer:

B. 111

Read Explanation:

• 29 സ്വർണവും 31 വെള്ളിയും 51 വെങ്കലവും ഇന്ത്യ നേടി • ഒന്നാം സ്ഥാനം നേടിയത് - ചൈന (ആകെ 521 മെഡലുകൾ)


Related Questions:

ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ 3000 മീറ്റർ സ്പീഡ് റോളർ സ്കേറ്റിങ് റിലേയിൽ പുരുഷന്മാരുടെ വിഭാഗത്തിലും വനിതകളുടെ വിഭാഗത്തിലും വെങ്കല മെഡൽ നേടിയ രാജ്യം ഏത് ?
19 ആമത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾസ് ടീം വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ രാജ്യം ഏത് ?
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 1500 മീറ്റർ ഓട്ടത്തിൽ വെള്ളിമെഡൽ നേടിയത് ആര് ?
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വെങ്കലമെഡൽ നേടിയത് ആര് ?
ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ അത്ലറ്റിക്‌സിൽ പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചെയ്‌സിൽ സ്വർണം നേടിയത് ആര് ?