App Logo

No.1 PSC Learning App

1M+ Downloads
കേരള വനിതാ കമ്മീഷനിലെ ആകെ അംഗങ്ങള്‍ എത്രയാണ് ?

A4

B3

C7

D5

Answer:

D. 5

Read Explanation:

ചെയർപേഴ്സൺ ഉൾപ്പടെ കേരള സംസ്ഥാന വനിതാ കമ്മീഷനിലെ ആകെ അംഗങ്ങള്‍ 5.


Related Questions:

കേരള സംസ്ഥാന യുവജന കമ്മീഷന്റെ നിലവിലെ അധ്യക്ഷൻ ?
2023 മാർച്ചിൽ കേരള സംസ്ഥാന വിവരാകാശ കമ്മീഷണറായി ചുമതലയേറ്റത് ആരാണ് ?
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് എന്ന ആശയം മുന്നോട്ടുവച്ച ഭരണപരിഷ്കാര കമ്മീഷൻ ഏതാണ്?
1947-ൽ തൃശൂരിൽ നടന്ന ഐക്യ കേരള കൺവെൻഷന്റെ അധ്യക്ഷൻ ആരായിരുന്നു?
മലപ്പുറം താനൂർ ബോട്ട് അപകടത്തെകുറിച്ച് അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷൻ ഏത് ?