App Logo

No.1 PSC Learning App

1M+ Downloads
എത്ര രണ്ടക്ക സംഖ്യകളെ 4 കൊണ്ട് ഹരിക്കാനാകും?

A30

B11

C32

D22

Answer:

D. 22

Read Explanation:

4 കൊണ്ട് ഹരിക്കാവുന്ന രണ്ടക്ക സംഖ്യകൾ 12,16,20, ..........96 96 =a+(n-1)d 96=12+(n-1)4 84=4n-4 88=4n n=22


Related Questions:

2 + 4 + 6 + ..... + 100 വില?
ജനവരി മാസത്തെ ആദ്യത്തെ ഞായറാഴ്ച രണ്ടാം തീയതിയാണെങ്കിൽ ആ വർഷത്തെ ഫെബ്രുവരി മാസത്തെ ആദ്യ ഞായറാഴ്ച ഏതു ദിവസമായിരിക്കും
1 + 2 + 3 + ...+ 100 = ____
Find the sum 3 + 6 + 9 + ...... + 90
ഒരു സമാന്തര ശ്രേണിയുടെ 7-ാം പദത്തിന്റെ 7 മടങ്ങ് അതിന്റെ 11ആം പദത്തിന്റെ 11 മടങ്ങ് തുല്യമാണെങ്കിൽ, അതിന്റെ 18-ാം പദം ---- ആയിരിക്കും.