Challenger App

No.1 PSC Learning App

1M+ Downloads
എത്ര രണ്ടക്ക സംഖ്യകളെ 3 കൊണ്ട് ഹരിക്കാം?

A10

B20

C30

D40

Answer:

C. 30

Read Explanation:

3 കൊണ്ട് ഹരിക്കാവുന്ന ആദ്യത്തെ രണ്ടക്ക സംഖ്യ= 12 3 കൊണ്ട് ഹരിക്കാവുന്ന, അവസാന രണ്ടക്ക സംഖ്യ= 99 പൊതുവായ വ്യത്യാസം, (d) = 3 a + (n – 1)d 99 = 12 + (n – 1) × 3 99 – 12 = (n – 1) × 3 87 = (n – 1) × 3 29 = (n – 1) n = 30


Related Questions:

ആദ്യത്തെ എത്ര ഇരട്ട സംഖ്യകളുടെ തുകയാണ് 1640?
A.P. യുടെ 21-ാം പദത്തിന്റെയും 30-ാം പദത്തിന്റെയും അനുപാതം 3 : 4 ആണ്. അപ്പോൾ ആദ്യത്തെ 10 പദങ്ങളുടെയും ആദ്യ 31 പദങ്ങളുടെയും ആകെത്തുകയുടെ അനുപാതം?
√2, √8, √18, √32, ............... എന്ന സമാന്തര ശ്രേണിയുടെ പൊതു വ്യത്യാസം കണ്ടെത്തുക
If 2x, (x+10), (3x+2) are in AP then find value of x
13, 24, 35,..... എന്ന ശ്രേണിയിലെ എത്രാമത്തെ പദമാണ് 101?