App Logo

No.1 PSC Learning App

1M+ Downloads
നമ്പർ സിസ്റ്റത്തിനെ എത്രയായി തിരിച്ചിരിക്കുന്നു ?

A3

B4

C2

D5

Answer:

C. 2

Read Explanation:

  • നമ്പറുകളെ പ്രതിനിധീകരിക്കുന്ന ഒരു സംവിധാനമാണ് നമ്പർ സിസ്റ്റം

  • നമ്പർ സിസ്റ്റത്തിനെ രണ്ടായി തിരിച്ചിരിക്കുന്നു

  • പൊസിഷണൽ നമ്പർ സിസ്റ്റം ,നോൺ പൊസിഷണൽ നമ്പർ സിസ്റ്റം ഇവയാണ് അവ

  • നാല് തരം പൊസിഷണൽ നമ്പർ സിസ്റ്റങ്ങളുണ്ട്

    • ബൈനറി

    • ഒക്ടൽ

    • ദശാംശം

    • ഹെക്സാഡെസിമൽ


Related Questions:

ലോഗരിതം ടേബിൾ തയ്യാറാക്കിയത് ആര്?
Which of the following are the menu bar options in MS Word?
ഭാഷാ പ്രോസസ്സറിൻ്റെ ഉദാഹരണങ്ങൾ എന്തൊക്കെയാണ്?
Column letter and row number forms :
ഓരോന്നിനും 1KB വലുപ്പമുള്ള 32 സെഗ്മെന്റുകൾ ഉണ്ടെങ്കിൽ, ലോജിക്കൽ വിലാസത്തിൽ എത്ര ബിറ്റുകൾ ഉണ്ടായിരിക്കണം ?