കഥകളിയിൽ എത്ര തരം അഭിനയരീതികൾ ഉണ്ട് ?A4B5C3D2Answer: C. 3 Read Explanation: കഥകളിയിലെ മൂന്ന് തരം അഭിനയരീതികൾ ആംഗം ( ആംഗ അഭിനയം )സാത്വികം (സാത്വിക അഭിനയം )ആഹാര്യം (ആഹാര്യ അഭിനയം )നൃത്തം, നൃത്യം, നാട്യം എന്നിവ ഈ മൂന്ന് അഭിനയ രീതികളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ് Read more in App