Challenger App

No.1 PSC Learning App

1M+ Downloads
പരിക്ഷിപ്ത പ്രാവസ്‌ഥയുടെയും വിതരണ മാധ്യമത്തിൻ്റെയും ഭൗതികാവസ്ഥ അനുസരിച്ച് എത്രതരം കൊളോയിഡൽ വ്യൂഹങ്ങൾ സാധ്യമാണ്?

A6

B7

C8

D9

Answer:

C. 8

Read Explanation:

  • പരിക്ഷിപ്ത പ്രാവസ്ഥയുടെയും വിതരണം മാധ്യമത്തിൻ്റെയും ഖരം, ദ്രാവകം, വാതകം എന്നീ ഭൗതികാവസ്ഥകൾക്കനുസരിച്ച് എട്ടുതരം കൊളോയിഡൽ വ്യൂഹങ്ങൾ സാധ്യമാണ്.

  • വാതകം-വാതകം മിശ്രിതം കൊളോയിഡായി കണക്കാക്കില്ല.


Related Questions:

ഒരു ഘടകത്തിലെ മോളുകളുടെ എണ്ണവും ലായനിയിലെ എല്ലാ ഘടകങ്ങളുടെയും ആകെ മോളുകളുടെ എണ്ണവും തമ്മിലുള്ള അനുപാതത്തെ ________ എന്ന് പറയുന്നു
Isotonic solution have the same
വോള്യൂമെട്രിക് വിശകലനത്തിലെ 'സ്റ്റാൻഡേർഡ് ലായനി' (Standard solution) എന്നാൽ എന്താണ്?
ഒരു ലായനിയിൽ ലീനത്തിന്റെ അളവ് ശതമാനത്തിൽ (%) പ്രകടിപ്പിക്കുന്ന രീതി ഏതാണ്?
യൂണിവേഴ്സൽ സോൾവെന്റ് എന്നറിയപ്പെടുന്നത് ?