App Logo

No.1 PSC Learning App

1M+ Downloads
ചിലവുകൾ എത്ര വിധം ?

A2

B4

C5

D3

Answer:

A. 2

Read Explanation:

ചിലവുകൾ 2 വിധം. പ്രതീക്ഷിത ചിലവും അപ്രതീക്ഷിത ചിലവും


Related Questions:

സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുന്ന സാഹചര്യം :
കുടുംബത്തിന്റെ വരുമാനവും ചിലവുകളും എഴുതിവക്കുന്ന ബഡ്ജറ്റിനെ പറയുന്നത് ?
പരസ്യങ്ങളുടെ പ്രലോഭനങ്ങളിൽ വീഴാതെ വിവേകപൂർവം ഗുണമേന്മയുള്ള ആവശ്യവസ്തുക്കൾ വാങ്ങുവാൻ കഴിയുന്ന സ്വഭാവ സവിശേഷതക്ക് പറയുന്നത് ?
അപ്രതീക്ഷിത ചിലവിലുകളിലുൾപ്പെടുന്നത് :

താഴെ നല്കിയിരിക്കുന്നവയിൽ കുടുംബങ്ങൾക്ക് വരുമാനം ലഭിക്കുന്ന സാഹചര്യങ്ങളിൽ ശരിയായവ ?സ്വന്തമായുള്ള കെട്ടിടം കച്ചവടാവശ്യങ്ങൾക്കായി കൊടുക്കുന്നു.

  1. ഒരുനിശ്ചിതതുക ബാങ്കിൽ നിക്ഷേപിക്കുന്നു
  2. വ്യവസായ യൂണിറ്റ് മെച്ചപ്പെട്ട രീതിയിൽ നടത്തുന്നു.
  3. ഇൻഷുറൻസ് ഏജന്റായി പ്രവർത്തിക്കുന്നു
  4. സ്വന്തമായുള്ള കെട്ടിടം കച്ചവടാവശ്യങ്ങൾക്കായി കൊടുക്കുന്നു.