App Logo

No.1 PSC Learning App

1M+ Downloads
കുടുംബത്തിന്റെ വരുമാന -ചിലവിന്റെ അവസ്ഥകൾ എത്ര തരം ?

A2

B3

C4

D5

Answer:

B. 3

Read Explanation:

കുടുംബത്തിന്റെ വരുമാന -ചിലവിന്റെ അവസ്ഥകൾ മൂന്നു തരമാണ് . വരുമാനവും ചിലവും തുല്യം വരുമാനം കൂടുതൽ ചിലവ് കുറവ് വരുമാനം കുറവ് ചിലവ് കൂടുതൽ


Related Questions:

സാമ്പത്തിക സുരക്ഷിതത്വം സാധ്യമാകുന്ന അവസ്ഥ ?
പ്രതീക്ഷിത ചിലവിലുകളിലുൾപ്പെടുന്നത് :
ഒരു പ്രത്യേക പ്രവർത്തനത്തിനോ പരിപാടിക്കോ വേണ്ടി മാത്രമായി തയ്യാറാക്കുന്ന ബജറ്റ് ?

പ്രതിഫലം പ്രധാനം ചെയ്യുന്ന പ്രയത്നമോ വസ്തുവകകളോ ആണ് വരുമാന സ്രോതസ്സ്.താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയേത് ?

  1. കച്ചവടം ഒരു വരുമാന സ്രോതസ്സും
  2. കച്ചവടത്തിൽ നിന്ന് ലഭിക്കുന്ന ലാഭം വരുമാനവുമാണ്
    കുടുംബങ്ങൾക്ക് വരുമാനം ലഭിക്കുന്ന വിവിധ സ്ത്രോതസ്സുകളിൽ ഉൾപ്പെടുന്നത് :