App Logo

No.1 PSC Learning App

1M+ Downloads
മൃഗങ്ങളുടെ പെരുമാറ്റത്തെ അവയുടെ ഉത്ഭവത്തെ അടിസ്ഥാനമാക്കി എത്രയായി തരം തിരിക്കാം?

Aഒന്ന്

Bരണ്ട്

Cമൂന്ന്

Dനാല്

Answer:

B. രണ്ട്

Read Explanation:

  • മൃഗങ്ങളുടെ പെരുമാറ്റത്തെ അവയുടെ ഉത്ഭവത്തെ അടിസ്ഥാനമാക്കി സഹജമായ പെരുമാറ്റം (Innate behaviour), പഠിച്ച പെരുമാറ്റം (Learned behaviour) എന്നിങ്ങനെ രണ്ടായി തരം തിരിക്കുന്നു


Related Questions:

ഇന്ത്യയിലെ ഏതെല്ലാം സംസ്ഥാനങ്ങളിലൂടെയാണ് പശ്ചിമഘട്ടം കടന്നു പോകുന്നത്?
Which among the following has adapted for arboreal adaptation?
ഗാർഹിക മാലിന്യങ്ങൾ കൂടിച്ചേരുന്നിടത്ത് നദിയിലെ മത്സ്യങ്ങൾ ഉൾപ്പെടെയുള്ള ജലജീവികൾ നശിച്ചുപോകുന്നതിന് കാരണം
മുള്ളൻ കള്ളിച്ചെടി ഓസ്‌ട്രേലിയയിൽ അവതരിപ്പിച്ചതിന് ശേഷം അസാധാരണമാംവിധം സമൃദ്ധമായി കാരണം എന്ത് ?
Which of the following is known as an edaphic abiotic factor?