Challenger App

No.1 PSC Learning App

1M+ Downloads
കമ്പ്യൂട്ടറുകളെ നെറ്റ്‌വർക് ചെയ്യാൻ ഉപയോഗിക്കുന്ന UTP കേബിളിൽ എത്ര വയറുകളുണ്ട് ?

A8

B4

C2

D1

Answer:

A. 8

Read Explanation:

UTP കേബിളിൽ 8 വയറുകൾ 4 ജോഡികളായി തിരിച്ചിട്ടുണ്ട്


Related Questions:

IPV6 പ്രകാരം എത്ര വലുപ്പമുള്ള അഡ്രസാണ് കംപ്യൂട്ടറിന് നൽകുന്നത് ?
ബാങ്കിലെ നെറ്റ്‌വർക് ഏതിന് ഉദാഹരണമാണ് ?
UTP കേബിളിന്റെ പൂർണ രൂപം ?
UTP കേബിൾ കംപ്യൂട്ടറുമായി ബന്ധിപ്പിച്ചിരിക്കുന്ന കണക്ടർ ഏത് ?
മോഡവുമായി ടെലിഫോൺ ശൃംഖലയെ ബന്ധിപ്പിച്ചിരിക്കുന്ന കേബിളിന്റെ കണക്ടർ ?