App Logo

No.1 PSC Learning App

1M+ Downloads
എത്ര വനിതകൾ കേരള ഗവർണ്ണർ സ്ഥാനം വഹിച്ചിട്ടുണ്ട് ?

A1

B3

C5

D2

Answer:

B. 3

Read Explanation:

ജ്യോതി വെങ്കിടാചലം , രാം ദുലാരി സിൻഹ , ഷീലാ ദീക്ഷീത് എന്നി വനിതകൾ കേരള ഗവർണർ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്


Related Questions:

2024 ൽ നടന്ന വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചത് ആര് ?

താഴെ തന്നിരിക്കുന്നവയിൽ തെറ്റായി സൂചിപ്പിച്ചിരിക്കുന്ന നിയോജകമണ്ഡലം ഏത് എം.എൽ.എ യുടെതാണ്?      

      1)  എം. ബി.രാജേഷ് - കളമശ്ശേരി    

      2) പി രാജീവ്- ബേപ്പൂർ

      3)പി .എ. മുഹമ്മദ് റിയാസ് -ആറന്മുള

      4) വീണാജോർജ് - തൃത്താല

 

കേരളത്തിലെ ആദ്യ മന്ത്രിസഭ നിലവിൽ വന്നത് ?
1921 ഏപ്രിലിൽ ഒറ്റപ്പാലത്ത് ചേർന്ന അഖില കേരള രാഷ്ട്രീയ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്:

കേരള തദ്ദേശസ്വയം ഭരണ വകുപ്പിന് കീഴിൽ വരാത്ത സർക്കാർ പ്രസ്ഥാനം ഏത്? 

          1)    ശുചിത്വ മിഷൻ 

         2)     കുടുംബശ്രീ

         3)     ഇൻഫർമേഷൻ കേരള മിഷൻ

         4)      കില(KILA)