Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ എത്ര വർഷത്തെ ഇടവേളയിലാണ് കാർഷിക സെൻസസ് നടത്തുന്നത്?

A10

B7

C11

D5

Answer:

D. 5

Read Explanation:

  • 11-മത് കാർഷിക സെൻസസാണ് 2021-22 കാലഘട്ടത്തിൽ നടത്തുന്നത്.

  • ആദ്യമായാണ് സ്‌മാർട്ട് ഫോണുകളിലും ടാബ്‌ലെറ്റുകളിലും സെൻസസ് നടത്തുന്നത്.

  • ആദ്യത്തെ കാർഷിക സെൻസസ് ആരംഭിച്ചത് : 1970-71 

Related Questions:

'കരൺ വന്ദന' ഏത് വിളയുടെ സങ്കരയിനമാണ് ?
കരിമ്പിന്റെ ജന്മനാട് എന്നറിയപ്പെടുന്ന രാജ്യം?
ഇന്ത്യൻ കാർഷികരംഗത്തെക്കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത്?
എം എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ സ്ഥിതി ചെയ്യുന്നത് എവിടെ ?
The KUSUM Scheme is associated with