App Logo

No.1 PSC Learning App

1M+ Downloads
1995 ജനുവരി 25 മുതൽ 1995 ജൂൺ 20 വരെ എത്ര വർഷം ഉണ്ട്?

A2/5

B2/3

C5/2

D1/3

Answer:

A. 2/5

Read Explanation:

1995 ജനുവരി 25 മുതൽ 1995 ജൂൺ 20 വരെ 146 ദിവസം ഉണ്ട് അതായത്, 146/365 = 2/5 വർഷം.


Related Questions:

2000 മാർച്ച് 1 വെള്ളിയാഴ്ചയയാൽ ജനുവരി ഒന്ന് എന്താഴ്ചയായിരുന്നു.
2018 ലെ കലണ്ടറിനോട് സമാനമായ കലണ്ടർ ഏത് വർഷത്തെ ആണ്?
ഇന്ന് വ്യാഴാഴ്ചയാണെങ്കിൽ 98 ദിവസം കഴിയുമ്പോൾ ഏത് ദിവസമായിരിക്കും?
2010 ജനുവരി 12 ചൊവ്വാഴ്ചയാണ്. എങ്കിൽ 2010 മാർച്ച് 10 എന്താഴ്ചയാണ് ?
2012 ഒക്ടോബർ ഒന്ന് തിങ്കളാഴ്ചയാണ് എന്നാൽ 2012 നവംബർ ഒന്ന് ഏത് ആഴ്ച ആയിരിക്കും?