App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ പോർച്ചുഗീസ് സാന്നിധ്യം എത്ര വർഷമാണ് ഉണ്ടായിരുന്നത് ?

A463

B589

C390

D420

Answer:

A. 463

Read Explanation:

പോർച്ചുഗീസുകാർ

  • 1498 മുതൽ 1961 വരെയാണ് പോർച്ചുഗീസ് സാന്നിധ്യം ഇന്ത്യയിൽ ഉണ്ടായിരുന്നത്

  • കടൽ മാർഗം ഇന്ത്യയിൽ എത്തിയ ആദ്യ വിദേശികൾ ആണ് പോർച്ചുഗീസുകാർ

  • 1498 മെയ് 20 നു ആണ് വാസ്‌കോഡഗാമ കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി പഞ്ചായത്തിലെ കാപ്പാട് കടപ്പുറത്തു കപ്പലിറങ്ങിയത്

  • വാ സ്‌കോഡഗാമ വന്ന കപ്പലിന്റെ പേര് സെന്റ് ഗബ്രിയേൽ

  • ഇന്ത്യയിലെ പോർട്ടുഗീസ് സാമ്രാജ്യത്തിന്റെ സ്ഥാപകൻ എന്ന് അറിയപ്പെടുന്നത് അൽബുക്കർക്ക് ആണ്

  • ഇന്ത്യയിൽ പോർച്ചുഗീസ് നടപ്പിലാക്കിയ വ്യാപാര നയം ആയിരുന്നു കാർട്ട്‌സ് വ്യവസ്ഥ

  • കേരളത്തിൽ ഇന്ന് നിലവിൽ ഉള്ള ചവിട്ടു നാടകം പോര്ച്ചുഗീസ്‌കാരുടെ സംഭാവനയാണ്

  • പറങ്കികൾ എന്നാണ് പോർച്ചുഗീസ് കാർ അറിയപ്പെട്ടിരുന്നത്


Related Questions:

ബ്രിട്ടീഷുകാർ ഫോർട്ട് വില്യം നിർമ്മിച്ചത് എവിടെയാണ് ?
The French East India Company was established in :
പോർച്ചുഗീസ് ഇന്ത്യയിലെ 128 -ാംമത് ഗവണർ ജനറൽ ആരാണ് ?
യൂറോപ്പിൽ നിന്നും ഇന്ത്യയിലേക്കുള്ള നാവികമാർഗ്ഗം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിൽ എത്തിയ പോർച്ചുഗീസ് നാവികൻ:
ഇന്ത്യയുടെ ഏതേലും ഭാഗങ്ങളുമായി മറ്റ് കപ്പലുകൾ വ്യാപാരം നടത്തുന്നത് തടയുന്നതിനായി ഏത് വിദേശ ശക്തി നൽകിയിരുന്ന പാസ് ആണ് ' കാർട്ടാസ് ' എന്ന പേരിൽ അറിയപ്പെട്ടിരുന്നത് ?