Challenger App

No.1 PSC Learning App

1M+ Downloads
ജർമ്മനിയിലെ ദിമണ്ഡല നിയമനിർമ്മാണ സഭയായ ഫെഡറൽ അസംബ്ലിലേക്ക് എത്ര വർഷത്തേക്കാണ് തിരഞ്ഞെടുപ്പ് നടത്തുന്നത് ?

A2

B3

C4

D5

Answer:

C. 4


Related Questions:

മന്ത്രിസഭക്ക് ഏത് സഭയോടാണ് ഉത്തരവാദിത്വം ഉള്ളത് ?
ചോദ്യങ്ങൾ ചോദിച്ചുകൊണ്ടും പ്രമേയങ്ങൾ അവതരിപ്പിച്ചുകൊണ്ടും കാര്യ നിർവ്വഹണ വിഭാഗത്തെ നിയന്ത്രിക്കുക എന്നത് ഏത് സഭയുടെ അധികാരമാണ് ?

ലോക്സഭയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭ  
  2. ലോക്സഭയിലെ അംഗങ്ങളെ ജനങ്ങൾ നേരിട്ടാണ് തിരഞ്ഞെടുക്കുന്നത് 
  3. നിലവിൽ ഇന്ത്യയിൽ 545 ലോക്സഭാ മണ്ഡലങ്ങൾ ഉണ്ട് 
  4. ലോക്‌സഭയുടെ കാലാവധി 6 വർഷമാണ് 
ജർമ്മനിയിലെ എത്ര ഫെഡറൽ സംസ്ഥാനങ്ങളാണ് ഫെഡറൽ കൗൺസിലിനെ പ്രതിനിധീകരിക്കുന്നത് ?
ഒരു ബില്ലിന്റെ ഉള്ളടക്കവും അതിന്റെ അവതരണ സമയവും തീരുമാനിക്കുന്നത് ആരാണ് ?