App Logo

No.1 PSC Learning App

1M+ Downloads
അഞ്ചക്കമുള്ള ഏറ്റവും ചെറിയ ഒറ്റ സംഖ്യ നാലക്കമുള്ള ഏറ്റവും വലിയ ഇരട്ട സംഖ്യയേക്കാൾ എത്ര കൂടുതൽ?

A3

B1

C101

D100

Answer:

A. 3

Read Explanation:

അഞ്ചക്കമുള്ള ഏറ്റവും ചെറിയ ഒറ്റസംഖ്യ =10001 4 അ ക്കമുള്ള ഏറ്റവും വലിയ ഇരട്ടസംഖ്യ 9998 വ്യത്യാസം =10001- 9998 = 3


Related Questions:

12 പേർ ചേർന്ന ഒരു സംഘം ഒരു യാത്രയ്ക്ക് പോയി. ആകെ 5,940 രൂപ ചെലവായി. ചെലവ് 12 പേർക്കും തുല്യമായി വീതിക്കുകയാണെങ്കിൽ ഓരോരുത്തർക്കും എത രൂപ ചെലവ് വരും ?
അച്ഛൻെറയും മകൻറെയും വയസ്സുകളുടെ തുക 72 ആണ്. അവരുടെ വയസ്സുകളുടെ അംശബന്ധം 5 :3 ആയാൽ അച്ഛന് മാഗ്‌നെക്കാൾ എത്ര വയസ്സ് കുടുതൽ ഉണ്ട് ?
60 എന്ന സംഖ്യയെ നിശേഷം ഹരിക്കുവാൻ സാധിക്കുന്ന അഭാജ്യസംഖ്യകളുടെ തുക എന്ത്?
6 കിലോ പഞ്ചസാരയും,5 കിലോ തേയിലയും കൂടി 209 രൂപ, 4 കിലോ പഞ്ചസാരയും 3 കിലോ തേയിലയും കൂടി 131 രൂപ,യഥാക്രമം 1 കിലോ പഞ്ചസാരയുടെയും 1 കിലോ തേയിലയുടെയും വില ?

814\frac{1}{4} ലിറ്റർ പാൽ 34\frac{3}{4} ലിറ്ററിന്റെ കുപ്പികളിലാക്കിയാൽ കുപ്പികളുടെ എണ്ണം എത്ര ?