App Logo

No.1 PSC Learning App

1M+ Downloads

[(32 × 10) ÷ (10 - 2)] ൽ നിന്ന് 20 കുറച്ചാൽ എത്ര ?

A0

B10

C20

D40

Answer:

C. 20

Read Explanation:

[(32 × 10) ÷ (10 - 2)] = ?

BODMAS നിയമപ്രകാരം

  • B - Brackets

  • O - Of

  • D - Division

  • M - Multiplication

  • A - Addition

  • S - Subtraction

= [(32 × 10) ÷ (10 - 2)]

= [320 ÷ 8]

= 40

[(32 × 10) ÷ (10 - 2)] ൽ നിന്ന് 20 കുറച്ചാൽ,

= 40 - 20

= 20


Related Questions:

1÷[1+1÷{1+1÷(1+1÷2)}]=.....

1.8 × 3.6 ÷ 0.09 ൻ്റെ വിലയെത്ര?

X% of 800 + 348 = 980 ആയാൽ X എത്ര?

16 × 4 - 48 +10 / 5 + 25 ÷ 5 = _____ ?

ശരിയായ ഗണിതചിഹ്നങ്ങൾ തെരഞ്ഞെടുത്ത് സമവാക്യം പൂരിപ്പിക്കുക. (6 6) 6 = 30