Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
6 + 8 x (4 + 3) / 2 x (7 - 3) എത്ര ?

A196

B232

C118

D136

Answer:

C. 118

Read Explanation:

BODMAS നിയമ പ്രകാരം ചോദ്യത്തിൽ ആദ്യം ചെയ്യേണ്ടത് ബ്രാക്കറ്റിനുള്ളിൽ ഉള്ള ക്രിയകൾ ആണ് 6 + 8 x (4 + 3) / 2 x (7 - 3) = 6 + 8 x 7 / 2 x 4 അടുത്തതായി ചെയ്യേണ്ടത് ഹരണം 6 + 8 x 3.5 x 4 അടുത്തതായി ചെയ്യേണ്ടത് ഗുണനം 6 + 8 x 3.5 x 4 = 6 + 112 = 118


Related Questions:

For any group G if the order of any element a e G is n. then what is the order of all where p is prime to n?
A എന്നത് '+', B എന്നത് 'x', C എന്നത് ' - ', D എന്നത് '÷' ആയാൽ {36D [3B(2A5)C3] }B2 എത്ര?
What is the remainder when 2024202420242024 is divided by 9?
Evaluate: 2 × {17 - 2 × (9 -4)}

18×4÷(8+4)×5+9=?18 \times 4 \div (8 + 4) \times 5 + 9 = ?