App Logo

No.1 PSC Learning App

1M+ Downloads
മണിക്കുറിൽ 120 കി. മീ. വേഗത്തിൽ സഞ്ചരിക്കുന്ന ഒരു വാഹനത്തിന് 80 കി. മീ.സഞ്ചരിക്കാൻ വേണ്ട സമയം ?

A40 മിനിറ്റ്

B60 മിനിറ്റ്

C80 മിനിറ്റ്

D100 മിനിറ്റ്

Answer:

A. 40 മിനിറ്റ്

Read Explanation:

സമയം = ദൂരം / വേഗത = 80/120 = 2/3 മണിക്കൂർ = 2/3 × 60 = 40 മിനിറ്റ്


Related Questions:

ഒരു ബസ് യാത്രയുടെ ആദ്യത്തെ 120 Km ദൂരം ശരാശരി 30 Km/h വേഗത്തിലും അടുത്ത 120 Km ശരാശരി 20 Km/h വേഗത്തിലുമാണ് സഞ്ചരിച്ചത്. മുഴുവൻ യാത്രയിലെ ശരാശരി വേഗം എത്രയാണ്?
24 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിക്കുന്ന ഒരു അധ്യാപിക 5 മിനിറ്റ് വൈകി അവരുടെ സ്കൂളിലെത്തുന്നു. അവർ ശരാശരി 25% വേഗത്തിൽ വാഹനം ഓടിച്ചിരുന്നെങ്കിൽ ഷെഡ്യൂൾ ചെയ്ത സമയത്തേക്കാൾ 4 മിനിറ്റ് മുമ്പേ എത്തുമായിരുന്നു. സ്കൂൾ എത്ര ദൂരെയാണ്?
200 മീറ്റർ നീളമുള്ള ഒരു ട്രെയിൻ മണിക്കൂറിൽ 72 കിലോമീറ്റർ വേഗതയിൽ ഓടുന്നു. 800 മീറ്റർ നീളമുള്ള പാലം കടക്കാൻ എത്ര സമയമെടുക്കും?
സമിർ 200 മി. ഓടുവാനായി 24 സെക്കന്റെ എടുത്തു. സമിറിന്റെ സ്പീഡ് എത്ര ?
A bus travelling at 55 km/h completes a journey in 8 hours. At what speed will it have to cover the same distance in 20 hours?