Challenger App

No.1 PSC Learning App

1M+ Downloads
ജില്ലാ ഉപഭോകൃത തർക്കപരിഹാര കമ്മീഷനിൽ എത്ര രൂപ വരെ മൂല്യമുള്ള പരാതികൾ സമർപ്പിക്കാം?

A50 ലക്ഷം

B10 ലക്ഷം

C1 ലക്ഷം

D50000

Answer:

A. 50 ലക്ഷം

Read Explanation:

ജില്ലാ ഉപഭോകൃത തർക്കപരിഹാര കമ്മീഷനിൽ 50 ലക്ഷം രൂപ വരെ മൂല്യമുള്ള പരാതികൾ സമർപ്പിക്കാം.


Related Questions:

ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ നിലവിലെ അദ്ധ്യക്ഷൻ.
തെറ്റായ /തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കുള്ള പിഴ?
ഉപഭോക്താവിന് പരാതി നൽകുവാൻ കഴിയുന്ന സാഹചര്യങ്ങൾ:
കാർഷികോൽപ്പന്നങ്ങളുടെ നിലവാരം നിശ്ചയിക്കുന്ന നിയമം ഏത് ?
ജില്ലാ കമ്മീഷൻ ഉത്തരവുകൾക്കു എതിരെ അപ്പീൽ പരിഗണിക്കുന്നതു: