Challenger App

No.1 PSC Learning App

1M+ Downloads
എഴുത്തുകാരൻ്റെ വ്യക്തിത്വത്തിലും ദാർശനികമായ വിഷമ സമസ്യകളിലും വായനക്കാരൻ എത്തിചേരേണ്ടതെങ്ങനെ?

Aബിംബങ്ങൾ സൃഷ്ടിച്ച്

Bബിംബവും ദർശനവും വിലയിരുത്തി

Cബിംബകല്പനകൾ അപഗ്രഥിച്ച്

Dബിംബകല്പനകളെ ഒഴിവാക്കി

Answer:

C. ബിംബകല്പനകൾ അപഗ്രഥിച്ച്

Read Explanation:

ബിംബങ്ങൾ, സൃഷ്ടിയുടെ വേളയിൽ എഴുത്തുകാരന് തന്നെയും പ്രപഞ്ചത്തെയും അറിയാനുള്ള മാർഗമായിത്തീരുന്നു. അതുകൊണ്ടു വായനക്കാരൻ ബിംബകല്പനകൾ അപഗ്രഥിച്ചു വേണം എഴുത്തുകാരൻ്റെ വ്യക്തിത്വത്തിലും അയാളുടെ ദാർശനികമായ വിഷമസമസ്യകലിലും എത്തിചേരേണ്ടത്. ഒരു കവിയുടെ ദർശനം കണ്ടെത്താൻ ആ കവിയുടെ യുക്തിബോധത്തിൽ അധിഷ്ഠിതമായ വരികളെ പൂർണ്ണമായും ആശ്രയിക്കരുത്.


Related Questions:

മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണ പുസ്തകം ഏത് ?
ഇ.എം.സ് നമ്പൂതിരിപ്പാട് ഐക്യ കേരളം എന്ന ആശയം മുന്നോട്ട് വെച്ച കൃതി ?
' കുന്ദൻ ' എന്ന കഥാപാത്രം ഏത് കൃതിയിലേതാണ് ?
എം ടി വാസുദേവൻ നായരുടെ _____ എന്ന നോവലിലെ ഒരു കഥാപാത്രമാണ് അപ്പുണ്ണി .
കുഞ്ഞിപ്പാത്തുമ്മ എന്ന കഥാപാത്രം ഏത് കൃതിയിലാണ് ?