Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ വിദ്യാഭ്യാസം നേടേണ്ടത് ?

Aസങ്കലിത വിദ്യാഭ്യാസത്തിലൂടെ

Bസ്പെഷ്യൽ സ്കൂളിൽ

Cമാതാപിതാക്കളുടെ സഹായത്താൽ

Dപ്രത്യേക ക്ലാസിലിരുന്ന്

Answer:

A. സങ്കലിത വിദ്യാഭ്യാസത്തിലൂടെ

Read Explanation:

ഉൾച്ചേർന്ന വിദ്യാഭ്യാസം / സങ്കലിത വിദ്യാഭ്യാസം (Inclusive Education)

  • ജാതി-മത-വർഗ്ഗ-സാംസ്കാരിക-സാമ്പത്തിക-സാമൂഹിക ഭേദമന്യേ യാതൊരുവിധ വിവേചനവും ഇല്ലാതെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സമപ്രായക്കാരായ സാധാരണ കുട്ടികളോടൊപ്പം മുഖ്യധാര വിദ്യാഭ്യാസം പൂർണതോതിൽ തന്നെ പൊതുവിദ്യാലയങ്ങളിൽ ലഭ്യമാക്കുന്ന വിദ്യാഭ്യാസമാണ് - ഉൾച്ചേർന്ന വിദ്യാഭ്യാസം / സങ്കലിത വിദ്യാഭ്യാസം
  • ഉൾച്ചേർന്ന വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് - 1990

Related Questions:

താളാത്മകമായി ശബ്ദമുണ്ടാക്കാനും ശരീരാവയവങ്ങൾ യഥേഷ്ടം ചലിപ്പിക്കാനും കഴിയുന്നതിനായി പ്രീ-പ്രൈമറി പഠിതാക്കൾക്ക് നൽകാവുന്ന ഒരു പ്രവർത്തനം.
" സ്ത്രീകൾ പൊതുവെ ശാരീരിക ക്ഷമത കുറഞ്ഞവരാണ് " ഈ പ്രസ്‌താവന എന്തിനെ സൂചിപ്പിക്കുന്നു ?
മാനസിക വൈകല്യങ്ങളെ തടയുകയും പരിഹരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന അന്തർദേശീയതലത്തിൽ പ്രശസ്തമായ സ്ഥാപനം ?
അധ്യാപകർക്ക് മനഃശാസ്ത്രത്തിൽ വിദ്യാഭ്യാസ ശരിയായ ധാരണയുണ്ടായിരിക്കേണ്ടതിൻ്റെ ആവശ്യകത എന്ത് ?

ക്രമപ്പെടുത്തി എഴുതുക.

a. ആശയവാദം

i) മനുഷ്യൻ്റെ സർവതോമുഖവികാസം

b. പ്രകൃതിവാദം

ii) പ്രയോജനകരമായ വിഷയങ്ങൾ

C. മാനവികതാവാദം

iii) വിദ്യാർത്ഥിയുടെ നൈസർഗിക ശേഷികൾ

d. പ്രായോഗികവാദം

iv) ആത്മസാക്ഷാത്കാരം