Challenger App

No.1 PSC Learning App

1M+ Downloads
മൂല്യനിർണയനം ആത്യന്തികമായി എപ്രകാരമായിരിക്കണം ?

Aവസ്തുനിഷ്ഠം

Bഗുണപ്രദം

Cവ്യക്തിനിഷ്ഠം

Dസൃഷ്ടിപരം

Answer:

A. വസ്തുനിഷ്ഠം

Read Explanation:

മൂല്യനിർണ്ണയം

  • മുൻകൂട്ടി നിശ്ചയിച്ച പഠനലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിൽ പഠന നേട്ടത്തിന്റെ പുരോഗതി എത്രത്തോളം ഉണ്ടെന്ന് നിർണ്ണയിക്കുന്നതാണ് - മൂല്യനിർണ്ണയം
  • ഒരു നിശ്ചിതഘട്ടം കഴിഞ്ഞു നടക്കുന്നു.
  • മൂല്യനിർണയം ഗുണാത്മകമാണ് (qualitaive)
  • പഠിതാവിന്റെ പഠന നേട്ടത്തിന്റെ നില എത്രത്തോളമെന്ന് നിർണയിക്കുന്നതിന്.
  • സ്ഥാനനിർണയത്തിന് 
  • ടേമിന്റെ അവസാനത്തിലോ യൂണിറ്റ്/പാഠം കഴിയുമ്പോഴോ നടക്കുന്ന പരീക്ഷ മൂല്യ നിർണയമാണ്.
  • ക്ലാസുകയറ്റത്തിനുള്ള അർഹത നിർണയിക്കുന്നതിന്.

Related Questions:

പ്രീ-പ്രൈമറി പാഠ്യ പദ്ധതിയിൽ താഴെപ്പറയുന്ന ഏത് പാഠ്യപദ്ധതിയാണ് മനഃശാസ്ത്രജ്ഞർ പരിഗണിക്കാത്തത് ?
കേരളപാഠ്യപദ്ധതി ചട്ടക്കൂട് - 2007- ൽ അടിത്തറയായി സ്വീകരിച്ചിട്ടുള്ള പ്രായോഗിക രീതി ശാസ്ത്രങ്ങളിൽ പെടാത്തത് ഏത് ?
സ്കൂൾ യുവജനോത്സവത്തിന്റെ ചുമതല ഹെഡ്മാസ്റ്റർ നിങ്ങളെ എല്പ്പിക്കുന്നു നിങ്ങൾക്ക് വേണ്ടത്ര ആത്മവിശ്വാസമില്ലെന്നു കരുതുക. നിങ്ങൾ എന്തു ചെയ്യും ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ജോൺ ഡ്വെയ് യുടെ വിദ്യാഭ്യാസ കൃതികൾ ഏതെല്ലാം ?
വിദ്യാർത്ഥികൾ സ്വയം ഒരു സാമാന്യതത്ത്വത്തിൽ എത്തിച്ചേരാൻ കെല്പ്പുള്ളവരാകുന്നതിന് ഏതു ബോധന രീതിയാണ് ഏറ്റവും യോജിച്ചത് ?