ക്ലാസ് മുറിയിൽ അധ്യാപകർ നടത്തുന്ന കമ്മ്യൂണിക്കേഷൻ എപ്രകാരമായിരിക്കണം ?Aഇഫക്ടീവ്Bകൊഗ്നിറ്റീവ്Cഅഫക്ടീവ്Dസെലക്ടീവ്Answer: A. ഇഫക്ടീവ് Read Explanation: അധ്യാപക കേന്ദ്രീകൃതം അധ്യാപകന് കൂടുതൽ പ്രാധാന്യം നൽകുന്ന പാഠ്യപദ്ധതി - അധ്യാപക കേന്ദ്രീകൃത പാഠ്യപദ്ധതി പഠിപ്പിക്കുക എന്ന പ്രക്രിയക്കാണ് ഇതിൽ പഠന പ്രക്രിയയെക്കാൾ പ്രാധാന്യം സമൂഹം അംഗീകരിക്കുന്ന രീതിയിലുള്ള പെരുമാറ്റ പ്രരൂപങ്ങൾ വികസിപ്പിക്കുന്നതിനുവേണ്ടി കുട്ടികളെ സഹായിക്കുക എന്നതാണ് അധ്യാപകധർമം. ക്ലാസ് മുറിയിൽ അധ്യാപകർ നടത്തുന്ന കമ്മ്യൂണിക്കേഷൻ കുട്ടികൾക്ക് ഇഫക്ടീവ് ആയിരിക്കണം Read more in App