App Logo

No.1 PSC Learning App

1M+ Downloads
'പാണിപാദം' എന്ന പദം ശരിയായി വിഗ്രഹിക്കുന്നതെങ്ങനെ?

Aപാണി മുതൽ പാദം വരെ

Bപാണിയും പാദവും

Cപാണിയുടെ പാദം

Dപാണിയിൽ പാദം

Answer:

B. പാണിയും പാദവും

Read Explanation:

  • രാപകൽ - രാവും പകലും 
  • കൈകാലുകൾ - കൈയും കാലും 
  • ദേഹാഭിമാനം - ദേഹത്തെ കുറിച്ചുള്ള അഭിമാനം
  • ആലയ സംഗമം - ആലയത്തിലെ സംഗമം
  • മർത്യജന്മം - മർത്യന്റെ ജന്മം 
  • വാത്സല്യ പൂരം  - വാത്സല്യത്തിന്റെ പൂരം
  • പഞ്ചഭൂതകനിർമിതം - പഞ്ചഭൂതത്താൽ നിർമ്മിതം
  • ശകുന്തലാസ്യം - ശകുന്തത്തിന്റെ ലാസ്യം
  • പാണിപാദം - പാണിയും പാദവും

Related Questions:

പിരിച്ചെഴുതിയിരിക്കുന്ന പദത്തിന്റെ ശരിയായ സന്ധി ഏത് ? എൺ + നൂറ്
താഴെ പറയുന്നവയിൽ ആദേശസന്ധിക്ക് ഉദാഹരണം ഏത് ?
കുഴി + ആന = കുഴിയാന ഏതു സന്ധിയാണ്
“അജ്ഞാതരഹസ്യം' എന്ന പദം ഏത് സമാസത്തിൽ പെടും ?
താമര + കുളം - ഇവ ചേർത്തെഴുതുമ്പോൾ ഏതു സന്ധിയിൽ വരുന്നു ?