Challenger App

No.1 PSC Learning App

1M+ Downloads
അരി കേട് വരാതെ എങ്ങനെ സൂക്ഷിക്കുന്നു ?

Aഉപ്പ് ലായിനിയിൽ

Bഉണക്കി സൂക്ഷിക്കുന്നു

Cശീതീകരിച്ച് സൂക്ഷിക്കുന്നു

Dപഞ്ചസാര ലായിനിയിൽ

Answer:

B. ഉണക്കി സൂക്ഷിക്കുന്നു

Read Explanation:

 Note:

  • ചില ഭക്ഷ്യ വസ്തുക്കൾ നനയുമ്പോൾ / ഈർപ്പം നിലനിൽക്കുമ്പോൾ കേടാകുന്നു.

  • ഇതിന് കാരണം, ഈർപ്പമുള്ള സാഹചര്യങ്ങളിലും, ഉചിതമായ താപനിലയിലും, സൂക്ഷ്മജീവികൾ സജീവമായി പ്രവർത്തിക്കുന്നു.

  • അത്തരം ഭക്ഷ്യ വസ്തുക്കൾ, ഉണക്കി സൂക്ഷിക്കേണ്ടതാണ്.

     

  • ഉദാഹരണം : അരി, മുന്തിരി, മുളക്, പുളി, ഇഞ്ചി എന്നിവ


Related Questions:

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ആക്ട് നിലവിൽ വന്ന വർഷം ?
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷൻ എവിടെ സ്ഥിതി ചെയുന്നു ?
100 ഗ്രാം ചക്കയിൽ നിന്നും നിന്നും ലഭ്യമാകുന്ന കാർബോഹൈഡ്രേറ്റിൻ്റെ അളവ് എത്ര ?
ഏറ്റവും മധുരമുള്ള പ്രകൃതിദത്ത പഞ്ചസാര :
1 ഗ്രാം മാംസ്യത്തിൽ നിന്നും ലഭിക്കുന്ന ഊർജത്തിൻ്റെ അളവ് എത്ര ?