Challenger App

No.1 PSC Learning App

1M+ Downloads
155766' എന്ന ആറക്ക ഗ്രിഡ് റഫറന്‍സ് വായിക്കുന്ന രീതി അക്ഷരത്തിൽ എങ്ങനെ ?

Aഒന്ന് അമ്പത്തിഅഞ്ച് എഴുപത്തിആറ് ആറ്

Bപതിനഞ്ച് അമ്പത്തിഏഴ് അറുപത്തിആറ്

Cപതിനഞ്ച് അഞ്ച് എഴുപത്തിആറ് ആറ്

Dഒന്ന് അമ്പത്തിഅഞ്ച് ഏഴ് അറുപത്തിആറ്

Answer:

C. പതിനഞ്ച് അഞ്ച് എഴുപത്തിആറ് ആറ്


Related Questions:

ലോകം മുഴുവൻ ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന ഷീറ്റുകളുടെ എണ്ണം ?
സമുദ്രനിരപ്പിൽ നിന്ന് ഒരേ ഉയരമുള്ള സ്ഥലങ്ങളെ തമ്മിൽ യോജിപ്പിച്ചു വരയ്ക്കുന്ന സാങ്കൽപിക രേഖകൾ ?
ദുർഘടമായ പ്രദേശങ്ങളുടെ ഉയരം ഭൂസർവ്വേയിലൂടെ പ്രദേശത്തിന്റെ ഉയരം തുടർച്ചയില്ലാത്ത കണ്ടെത്താൻ കഴിയാതെ വരുമ്പോൾ ആ ഭൂപടങ്ങളിൽ സൂചിപ്പിക്കുന്ന രീതി :
കുഴൽ കിണറുകളെ സൂചിപ്പിക്കുന്ന നിറമേത് ?
ഇന്ത്യയിൽ ധരാതലീയ ഭൂപടം നിർമ്മിക്കുന്ന ഏജൻസി ഏതാണ് ?