ഒരു നിശ്ചിത താപനിലയിൽ സന്തുലന സ്ഥിരാങ്കം (KC) എങ്ങനെയായിരിക്കും?Aമാറിക്കൊണ്ടിരിക്കുംBകൂടിക്കൊണ്ടിരിക്കുംCസ്ഥിരമായിരിക്കുംDകുറഞ്ഞുകൊണ്ടിരിക്കുംAnswer: C. സ്ഥിരമായിരിക്കും Read Explanation: സന്തുലനാവസ്ഥയിലുള്ള അഭികാരകങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും മിശ്രിതത്തെ സന്തുലനമിശ്രിതം (Equilibrium mixture) എന്നു വിളിക്കുന്നു.Read more in App