App Logo

No.1 PSC Learning App

1M+ Downloads
HTML ടാഗിന്റെ പേര് തന്നെ സ്റ്റൈൽ തയ്യാറാക്കാൻ ഉപയോഗിക്കുമ്പോൾ ഈ ടാഗിനെ അറിയപ്പെടുന്ന പേര് :

ACSS

BAttribute

CType selector

DHeader

Answer:

C. Type selector


Related Questions:

താഴെ കൊടുത്തവയിൽ വെബ് പേജിന്റെ പശ്ചാത്തല നിറം മാറ്റാൻ ഉപയോഗിക്കേണ്ടത് :
WCMS എന്നതിന്റെ പൂർണ്ണ രൂപം ?
കാസ്കേഡിങ് സ്റ്റൈൽ ഷീറ്റിന്റെ ഫയൽ എക്സ്റ്റൻഷൻ ?
വെബ് പ്രോസസറിന് സമാനമായ ജാലകവും എഡിറ്റിംഗ് ടൂളുകളുമുള്ള എഡിറ്റർ ?
ഒരു പേജിൽ ഒരേ ടാഗ് ഉപയോഗിച്ച് ഉൾപ്പെടുത്തിയിരിക്കുന്ന വ്യത്യസ്ത content -കൾക്ക് വെവ്വേറെ സവിശേഷതകൾ നൽകാൻ ഉപയോഗിക്കുന്നത് :