Challenger App

No.1 PSC Learning App

1M+ Downloads
HTML പിന്തുണയ്ക്കുന്ന മൊത്തം സ്റ്റാൻഡേർഡ് വർണ്ണ നാമങ്ങൾ (color names) ?

A30

B70

C140

D120

Answer:

C. 140

Read Explanation:

HTML മൊത്തം 140 സാധാരണ വർണ്ണ നാമങ്ങളെ പിന്തുണയ്ക്കുന്നു. ഉദാ: AliceBlue, Black, Blue, Cyan


Related Questions:

താഴെപ്പറയുന്നവയിൽ ഒരു ഡാറ്റാബേസ് മാനേജ്മെന്റ് സിസ്റ്റം അല്ലാത്തത് ഏത്?
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് പ്രധാനമായും ഉപയോഗിക്കുന്ന ഭാഷ ?
What is a table joined with itself called?
താഴെ പറയുന്നതിൽ ചാറ്റ് ജിപിടി (Chat Gpt) യുടെ പൂർണ്ണരൂപം ഏത്?
വേൾഡ് വൈഡ് വെബ് (WWW) അവതരിപ്പിച്ച വർഷം?