App Logo

No.1 PSC Learning App

1M+ Downloads
HTML ഫയലുകളും മറ്റ് വിഭവങ്ങളും ഇന്റർനെറ്റിൽ കൈമാറ്റം ചെയ്യാൻ ഉപയോഗിക്കുന്ന പ്രോട്ടോകോൾ ?

APOP

BHTTP

CTLS

DUDP

Answer:

B. HTTP


Related Questions:

വെബ് വിലാസങ്ങൾ ടൈപ്പ് ചെയ്യുമ്പോൾ കമ്പ്യൂട്ടറിന് മനസ്സിലാവുന്ന ഐ.പി വിലാസങ്ങൾ കണ്ടെത്തുന്നതിന് ഇന്റർനെറ്റിൽ പ്രവർത്തിക്കുന്ന സംവിധാനം :
DNS സംവിധാനം ഏത് സമിതിയുടെ കീഴിലാണ് നടക്കുന്നത് ?
ആർ.ടി.ഒ. എന്നതിന്റെ പൂർണ്ണ രൂപം എന്ത്?
താഴെ കൊടുത്തവയിൽ ഇന്റർനെറ്റിന്റെ ഘടനാപരമായ മേൽനോട്ടത്തിനുള്ള സമിതികളിൽ ഉൾപ്പെടാത്തത് കണ്ടെത്തുക :
OTP എന്നതിന്റെ പൂർണ്ണരൂപം ?