HTML-ലെ tag എന്താണ് നിർവചിക്കുന്നത്?Aഒരു ആനിമേഷൻBഹൈപ്പർലിങ്കുകൾക്കുള്ള ഒരു ആങ്കർCഒരു ഓഡിയോ ഫയൽDഒരു അറ്റാച്ച്മെന്റ്Answer: B. ഹൈപ്പർലിങ്കുകൾക്കുള്ള ഒരു ആങ്കർ Read Explanation: വെബ് പേജുകൾക്കിടയിൽ ലിങ്കുകൾ (Links) സൃഷ്ടിക്കുന്നതിനാണ് ഈ ടാഗ് ഉപയോഗിക്കുന്നത്.<a> ടാഗിലെ പ്രധാന ആട്രിബ്യൂട്ടാണ് href (Hypertext Reference). ലിങ്ക് ചെയ്യേണ്ട ലക്ഷ്യസ്ഥാനത്തിന്റെ (Destination) URL ഈ ആട്രിബ്യൂട്ടിലാണ് നൽകുന്നത്.ഉദാഹരണം:HTML<a href="https://www.google.com">Google-ലേക്ക് പോകുക</a> Read more in App