App Logo

No.1 PSC Learning App

1M+ Downloads
രക്തപര്യയനത്തിൽ ഒരേ രക്തം രണ്ടു പ്രാവശ്യം ഹൃദയത്തിലൂടെ കടന്നു പോകുന്നതിനാൽ മനുഷ്യനിലെ രക്ത പര്യയനം______ എന്നറിയപ്പെടുന്നു?

Aദ്വിപര്യയനം

Bരക്തസമ്മർദ്ദം

Cഹൃദയ സ്പന്ദനം

Dഇലക്ട്രോ കാർഡിയോഗ്രാം

Answer:

A. ദ്വിപര്യയനം

Read Explanation:

ദ്വിപര്യയനം : സിസ്റ്റമിക് പര്യയനം ഇടത്തെ വെൻട്രിക്കിളിൽ ആരംഭിച്ചു വലത്തേ ഏട്രിയത്തിലും പൾമണറി പര്യയനം വലത്തേ വെൻട്രിക്കിളിൽ ആരംഭിച്ചു ഇടത്തെ ഏട്രിയത്തിലും അവസാനിക്കുന്നു . രക്തപര്യയനത്തിൽ ഒരേ രക്തം രണ്ടു പ്രാവശ്യം ഹൃദയത്തിലൂടെ കടന്നു പോകുന്നതിനാൽ മനുഷ്യനിലെ രക്ത പര്യയനം ദ്വിപര്യയനം എന്നറിയപ്പെടുന്നു .


Related Questions:

__________ലിംഫിലേക്കു ഫാറ്റി ആസിഡ്,ഗ്ലിസറോൾ എന്നിവയെ ആഗിരണം ചെയ്യുന്നു?
ഹൃദയം സങ്കോചിക്കുമ്പോൾ ഏകദേശം 70മിലി രക്തം ധമനികളിലേക്കു പാമ്പു ചെയ്യപ്പെടുന്നു.തൽഫലമായി ധമനികളിൽ 120mmHg മർദ്ദം അനുഭവപ്പെടുന്നു. ഇ രക്ത സമ്മർദ്ദമാണ് ____________?
കൊറോണറി ധമനിയിൽ രക്തം കട്ട പിടിച്ചു കൊറോണറി ത്രോംബോസിസ് എന്ന അവസ്ഥ ഉണ്ടാകുകയും അത് ________കാരണമാകുന്നു
ഹൃദയത്തെ പൊതിഞ്ഞിരിക്കുന്ന ഇരട്ട സ്ഥരമാണ് _________?
ഹൃദയ അറകളുടെ സങ്കോചത്തിനാവശ്യമായ വൈദ്യുത തരംഗങ്ങളെ ഉൽപ്പാദിപ്പിക്കുന്നത് വലത് എൻട്രിയത്തിന്റെ ഭിത്തിയിലെ SA നോട് എന്ന ഭാഗമാണ്.ഇത് ________ എന്നും അറിയപ്പെടുന്നു?