App Logo

No.1 PSC Learning App

1M+ Downloads
ജൈവവസ്തുക്കളിൽ നിന്നും കുറഞ്ഞ കാലയളവിൽ ഉൽപാദിപ്പിക്കുന്ന ഹൈഡ്രോ കാർബൺ ഇന്ധനങ്ങൾ അറിയപ്പെടുന്നത് ?

Aബയോമാസ്

Bബയോഫ്യൂവൽ

Cബയോ ഡീസൽ

Dബയോഎഥനോൾ

Answer:

B. ബയോഫ്യൂവൽ

Read Explanation:

ജൈവവസ്തുക്കളിൽ നിന്നും കുറഞ്ഞ കാലയളവിൽ ഉൽപാദിപ്പിക്കുന്ന ഹൈഡ്രോ കാർബൺ ഇന്ധനങ്ങൾ പൊതുവിൽ അറിയപ്പെടുന്നത് ബയോഫ്യൂവൽ എന്നാണ്. ബയോ ഡീസൽ, ബയോഎഥനോൾ എന്നിവ ബയോഫ്യൂവലിനു ഉദാഹരങ്ങളാണ്.


Related Questions:

ഇന്ത്യൻ സർവകലാശാലയിൽ നിന്നും ഡോക്ടർ ഓഫ് സയൻസ് ലഭിച്ച ആദ്യ വനിത?
പവർ സിസ്റ്റം കൺട്രോൾ ചെയ്യുന്ന സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനി ?
CSIR ൻ്റെ കീഴിലുള്ള നാഷണൽ ഫിസിക്കൽ ലബോറട്ടറി സ്ഥിതി ചെയ്യുന്നത് എവിടെ ?
വിവിധ മന്ത്രാലയങ്ങളെ ഏകോപിപ്പിച്ച് ദേശീയ ഊർജ നയം തയ്യാറാക്കുന്നതാര് ?
ഐ.എസ്.ആർ.ഒ ഇനർഷിയൽ സിസ്റ്റംസ് യൂണിറ്റ് (IISU) ൻ്റെ ആസ്ഥാനം എവിടെ ?