App Logo

No.1 PSC Learning App

1M+ Downloads
ജൈവവസ്തുക്കളിൽ നിന്നും കുറഞ്ഞ കാലയളവിൽ ഉൽപാദിപ്പിക്കുന്ന ഹൈഡ്രോ കാർബൺ ഇന്ധനങ്ങൾ അറിയപ്പെടുന്നത് ?

Aബയോമാസ്

Bബയോഫ്യൂവൽ

Cബയോ ഡീസൽ

Dബയോഎഥനോൾ

Answer:

B. ബയോഫ്യൂവൽ

Read Explanation:

ജൈവവസ്തുക്കളിൽ നിന്നും കുറഞ്ഞ കാലയളവിൽ ഉൽപാദിപ്പിക്കുന്ന ഹൈഡ്രോ കാർബൺ ഇന്ധനങ്ങൾ പൊതുവിൽ അറിയപ്പെടുന്നത് ബയോഫ്യൂവൽ എന്നാണ്. ബയോ ഡീസൽ, ബയോഎഥനോൾ എന്നിവ ബയോഫ്യൂവലിനു ഉദാഹരങ്ങളാണ്.


Related Questions:

പ്രകാശസംശ്ലേഷണത്തിൽ നടക്കുന്ന ഊർജപരിവർത്തനം എന്ത് ?
നാഷണൽ റിമോട്ട് സെൻസിങ് ഏജൻസി എന്നത് നാഷണൽ റിമോട്ട് സെൻസിങ് സെൻ്റർ എന്ന് പുനർനാമകരണം ചെയ്‌തത്‌ ഏത് വർഷം ?
നിലവിലെ കേന്ദ്ര സയൻസ് & ടെക്നോളജി വകുപ്പ് മന്ത്രിയാരാണ് ?
ആദിമ പ്രപഞ്ച രഹസ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയ ഇന്ത്യയുടെ തദ്ദേശീയ റേഡിയോ ടെലിസ്‌കോപ്പ് ഏതാണ് ?
വൈറ്റ് ബയോടെക്നോളജി ഏത് ശാഖയുമായി ബന്ധപ്പെട്ടിരിക്കുന്നു ?