App Logo

No.1 PSC Learning App

1M+ Downloads
ഒരേ സംയുക്തത്തിന്റേയോ വ്യത്യസ്‌ സംയുക്ത ങ്ങളുടെയോ രണ്ട് വ്യത്യസ്‌ത തന്മാത്രകൾ തമ്മിലുണ്ടാകുന്ന ഹൈഡ്രജൻ ബന്ധനമാണ് _________________________________

Aആന്തരതന്മാത്രാഹൈഡ്രജൻ ബന്ധനം

Bസഹസംയോജന ബന്ധനം

Cഅന്തർതന്മാത്രികാ ഹൈഡ്രജൻ ബന്ധനം.

Dഇവയൊന്നുമല്ല

Answer:

C. അന്തർതന്മാത്രികാ ഹൈഡ്രജൻ ബന്ധനം.

Read Explanation:

ഹൈഡ്രജൻ ബന്ധനങ്ങൾ

  • ഹൈഡ്രജൻ ബന്ധനങ്ങൾ രണ്ടുതരത്തിലുണ്ട്.

(i) അന്തർതന്മാത്രാഹൈഡ്രജൻ ബന്ധനം (Intermolecule hydrogen bond)

(ii) ആന്തരതന്മാത്രാഹൈഡ്രജൻ ബന്ധനം (Intra molecular hydrogen bond)

അന്തർതന്മാത്രികഹൈഡ്രജൻ ബന്ധനം 

  • ഒരേ സംയുക്തത്തിന്റേയോ വ്യത്യസ്‌ സംയുക്ത ങ്ങളുടെയോ രണ്ട് വ്യത്യസ്‌ത തന്മാത്രകൾ തമ്മിലുണ്ടാകുന്ന ഹൈഡ്രജൻ ബന്ധനമാണ് അന്തർതന്മാത്രികാ ഹൈഡ്രജൻ ബന്ധനം. 

  • HF, ആൽക്കഹോൾ. ജലം തുടങ്ങിയ തന്മാത്രകളിലെ ഹൈഡ്രജൻ ബന്ധനങ്ങൾ ഇതിന് ഉദാഹരണ ങ്ങളാണ്


Related Questions:

CH4 തന്മാത്രയിൽ എത്ര സിഗ്മ ബന്ധനം ഉണ്ട് ?
How is ammonia manufactured industrially?
OH- വൈദ്യുതസംയോജകത (Electrovalency) എത്ര ?
കാസ്റ്റിക് സോഡയെ നിർവ്വീര്യമാക്കുന്ന പദാർത്ഥം
നിരക്കു നിയമം താഴെ പറയുന്നവയിൽ ഏതു മായി ബന്ധപ്പെട്ടിരിക്കുന്നു.?