(Hypostome)ഹൈപോസ്റ്റോമ എന്നാൽ ?Aസീലൻഡറേറ്റകളുടെ വായ ആണ്Bനിഡോബ്ളാസ്റ്റുകളുടെ മറ്റൊരു പേരാണ്Cപോളിപ്പുകൾ ആണ്Dഇവയൊന്നുമല്ലAnswer: A. സീലൻഡറേറ്റകളുടെ വായ ആണ് Read Explanation: ഫൈലം നിഡേറിയയിൽ ശരീരത്തിനുള്ളിലെ അറയെ ആമാശയ-സംവഹന അറ (Gastro-vascular cavity) എന്നു പറയുന്നു.ഈ അറയ്ക്ക് ഒരു ദ്വാരം മാത്രമേയുള്ളു ഇത് സ്ഥിതി ചെയ്യുന്നത് ഹൈപ്പോസ്റ്റോമിലാണ് (Hypostome). ഇത് വായായി പ്രവർത്തി ക്കുന്നു. ഇവയിൽ കോശബാഹ്യദഹനവും (Extracellular) കോശാന്തരദഹനവും (Intracellular) നടക്കുന്നു. Read more in App