App Logo

No.1 PSC Learning App

1M+ Downloads
(Hypostome)ഹൈപോസ്റ്റോമ എന്നാൽ ?

Aസീലൻഡറേറ്റകളുടെ വായ ആണ്

Bനിഡോബ്‌ളാസ്റ്റുകളുടെ മറ്റൊരു പേരാണ്

Cപോളിപ്പുകൾ ആണ്

Dഇവയൊന്നുമല്ല

Answer:

A. സീലൻഡറേറ്റകളുടെ വായ ആണ്

Read Explanation:

  • ഫൈലം നിഡേറിയയിൽ ശരീരത്തിനുള്ളിലെ അറയെ ആമാശയ-സംവഹന അറ (Gastro-vascular cavity) എന്നു പറയുന്നു.

  • ഈ അറയ്ക്ക് ഒരു ദ്വാരം മാത്രമേയുള്ളു ഇത് സ്ഥിതി ചെയ്യുന്നത് ഹൈപ്പോസ്റ്റോമിലാണ് (Hypostome).

  • ഇത് വായായി പ്രവർത്തി ക്കുന്നു. ഇവയിൽ കോശബാഹ്യദഹനവും (Extracellular) കോശാന്തരദഹനവും (Intracellular) നടക്കുന്നു.


Related Questions:

The largest phylum of Animal kingdom
What are known as sea walnuts or comb jellies ?
Spores formed by sexual reproduction on a club-shaped structure are _______________
Asexual spores in Ascomycetes are called as _______
Species confined to a region and not found anywhere ehe is: