I _____ already _____ the railway station. ?Ais, reachingBhas, reachedChave, reachedDdid, reachedAnswer: C. have, reached Read Explanation: (Already എന്ന വാക്ക് വന്നത്കൊണ്ട് ഇതൊരു present perfect വാക്യമാണ്. അത് കൊണ്ട് has, have എന്ന വാക്കുകൾ മാത്രമേ ഉപയോഗിക്കുകയുള്ളു. I എന്ന വാക്കിന്റെ കൂടെ has ഉപയോഗിക്കില്ല. അപ്പോൾ have, reached എന്നാണ് ശരിയുത്തരംRead more in App