I _____ bath at 9 AM daily.Ais takingBtookCtakeDare takingAnswer: C. take Read Explanation: 'daily' എന്ന പദം ഒരു 'habitual action' നെ സൂചിപ്പിക്കുന്നു. അതിനാൽ ഇത് ഒരു simple present tense ആണ്. structure=subject+v1+rest of sentence Read more in App