I ............... French at the college.AstudyBstudiedCstudiesDhas studyAnswer: B. studied Read Explanation: ഇവിടെ 'at the college' എന്നതുക്കൊണ്ട് കോളേജിൽ വെച്ച് അഥവാ കോളേജിൽ പഠിച്ചിരുന്ന കാലത്ത് എന്ന അർത്ഥമാണ് വരുന്നത്.അതിനാൽ അത് past tense ൽ സംഭവിച്ച ഒരു കാര്യമായിട്ടാണ് കാണുന്നത്.അതിനാൽ studied എന്ന past tense ൽ ഉള്ള verb ആണ് ഉത്തരമായി വരുന്നത്.Read more in App