Challenger App

No.1 PSC Learning App

1M+ Downloads
I ..... her.

Asaw

Bhave seen

Chas seen

Dhad seen

Answer:

B. have seen

Read Explanation:

past ൽ നടന്ന action ന്റെ സമയം നൽകാത്തതിനാൽ simple past(saw) ഉപയോഗിക്കാൻ കഴിയില്ല.തന്നിരിക്കുന്ന sentence ൽ ഒരു previous action സൂചിപ്പിക്കാത്തതിനാൽ past perfect (had seen)ഉപയോഗിക്കാൻ കഴിയില്ല.തന്നിരിക്കുന്ന subject I ആയതിനാൽ have seen എന്നത് ഉപയോഗിക്കുന്നു.


Related Questions:

When I arrived at the station the train
It ..... for two days.
Jack and Jill _____ to the same family. Choose the correct answer.
He .............. his teeth yet.
I used to _____ when I was a child.