I ..... ill since last month. I am not able to walk now.
Ahave been
Bhad been
Chas been
Dam
Answer:
A. have been
Read Explanation:
since അടങ്ങുന്ന time expression ഉള്ളതിനാൽ present perfect tense ഉപയോഗിക്കണം.ഇവിടെ has been,have been എന്നിവയാണ് present perfect tense ൽ വരുന്നത്.എന്നാൽ subject,I ആയതിനാൽ have എന്ന plural verb ഉപയോഗിക്കുന്നു.അതിനാൽ have been ഉപയോഗിക്കുന്നു.