ഇതൊരു simple past tense ആണ് എന്ന് ചോദ്യത്തിൽ നിന്ന് മനസിലാക്കാം.
Sentence simple past ആണെങ്കിൽ താഴെ തന്നിരിക്കുന്ന timing words കൾ sentence ൽ കാണും.
Ago, before, yesterday, Last day/week/month/year, Previous day/week/month/year.
ഇവിടെ തന്നിരിക്കുന്ന വാക്യത്തിൽ 'ago' എന്ന timing word ഉണ്ട്. അതിനാൽ sentence
simple past ആണെന്ന് മനസിലാക്കാം.
Simple past format : Subject + V2 ( verb ന്റെ രണ്ടാമത്തെ രൂപം) RPS (remaining part of the sentence).
I + met + him two days ago.