I am desirous ..... going to America.
Afor
Bof
Cin
Dat
Answer:
B. of
Read Explanation:
desirous എന്ന വാക്കിനു അർത്ഥം ആഗ്രഹിക്കുന്ന എന്നാണ്. Desirous നു ശേഷം എപ്പോഴും of എന്ന preposition ഉപയോഗിക്കുന്നു. എന്തെങ്കിലും ഒരു ശക്തമായ ആഗ്രഹം പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു common phrase ആണ് "desirous of". "I am desirous of going to America. / എനിക്ക് അമേരിക്കയിലേക്ക് പോകാൻ ആഗ്രഹമുണ്ട്."