I am eating ........... apple that you have brought.
Aan
Bthe
Cof
Da
Answer:
B. the
Read Explanation:
Specify ചെയ്യാൻ 'the' ഉപയോഗിക്കുന്നു. ഇവിടെ ഏതോ ഒരു ആപ്പിൾ അല്ല നിങ്ങൾ കൊണ്ടുവന്ന ആ ആപ്പിൾ എന്ന് പറയാൻ 'the' ഉപയോഗിക്കണം. (I am eating the apple that you have brought - നീ കൊണ്ടുവന്ന ആപ്പിൾ ഞാൻ തിന്നുകയാണ്). 'The' is used before positive, comparative and superlative degrees. 'the' എന്ന article നിങ്ങൾ ഉദ്ദേശിക്കുന്ന വ്യക്തി, അല്ലെങ്കിൽ കാര്യം വിശദീകരിക്കാൻ ഉപയോഗിക്കുന്നു.