App Logo

No.1 PSC Learning App

1M+ Downloads
I am eating .......... pear that you have brought.

Aof

Ba

Cthe

Dan

Answer:

C. the

Read Explanation:

  • 'The' is used before positive,comparative and superlative degrees. 
  • നിങ്ങൾ ഒരു specific, definite item പരാമർശിക്കുമ്പോൾ "The" ഉപയോഗിക്കുന്നു. ഈ സാഹചര്യത്തിൽ, "the pear" എന്ന് പറയാൻ കാരണം അത് ഏതെങ്കിലും ഒരു pear അല്ല, അത് നിങ്ങൾ കൊണ്ടുവന്ന (that you have brought) pear ആണ് എന്ന് സൂചിപ്പിക്കാൻ 'the' ഉപയോഗിക്കുന്നു.
  • ഏതെങ്കിലുമൊരു pear ആണെങ്കിൽ 'a' ഉപയോഗിച്ചാൽ മതി.

Related Questions:

I have never known so wet ------- summer.
..... moon comes at night.
I need to send ............ important email.
Choose the correct articles. ....... cow eats grass.
Indira was ..... only child of Pandit Nehru.