App Logo

No.1 PSC Learning App

1M+ Downloads
I am facing North. I turn 135° in the clockwise direction and then 45° in the anti-clockwise direction. Which direction am I facing now?

AEast

BNorth-East

CNorth

DSouth-West

Answer:

A. East


Related Questions:

ഒരാൾ 10 കി.മീ. പടിഞ്ഞാറോട്ട് നടക്കുന്നു. അവിടെനിന്നും ഇടത്തോട്ട് തിരിഞ്ഞ് 4 കി. മീ. നടക്കുന്നു.വീണ്ടും ഇടത്തോട്ട് 13 കി.മീ. നടന്നാൽ തുടങ്ങിയ സ്ഥലത്തു നിന്നും എത്ര കി.മീ. അകലെയാണ് ഇപ്പോൾ അയാൾ നില്ക്കുന്നത് ?
ഒരാൾ വീട്ടിൽ നിന്നും 12 കിലോമീറ്റർ തെക്കോട്ട് സഞ്ചരിച്ചു. അതിനുശേഷം 7 കിലോ മീറ്റർ കിഴക്കോട്ട് സഞ്ചരിച്ചു. തുടർന്ന് 4 കിലോമീറ്റർ വലത്തോട്ട് സഞ്ചരിച്ചു. അതി നുശേഷം 7 കിലോമീറ്റർ വലത്തോട്ട് സഞ്ചരിച്ചു. ഇപ്പോൾ വീട്ടിൽ നിന്നുമുള്ള അയാളുടെ സ്ഥാനം എവിടെയാണ് ?
ഞാൻ എന്റെ വീട്ടിൽ നിന്നും 100 മീറ്റർ കിഴക്കോട്ട് നടന്നു. അതിനുശേഷം ഇടത്തോട്ട് തിരിഞ്ഞ് 200m നടന്നു. അവസാനം ഞാൻ ഒരിക്കൽ കൂടി ഇടത്തോട്ട് തിരിഞ്ഞ് 100 m നടന്നു. ഇപ്പോൾ എന്റെ വീട്എന്റെ ഏതു വശത്താണ് ?
നിങ്ങൾ വീട്ടിൽ നിന്നും ആദ്യം 5 km വടക്കോട്ടും അവിടെ നിന്ന് 12 km കിഴക്കോട്ടും നടന്ന് ഒരു ആരാധനാലയത്തിൽ എത്തിയെന്ന് കരുതുക. എങ്കിൽ നിങ്ങളുടെ വീടും ആരാധനാലയവും തമ്മിലുള്ള അകലം എത്രയാണ് ?
K എന്നത് L-ൽ നിന്ന് 40 മീറ്റർ തെക്ക്-പടിഞ്ഞാറ് ആണ്. M എന്നത് L-ന്റെ തെക്ക്-കിഴക്ക് 40 മീറ്റർ ആണെങ്കിൽ, K യുടെ ഏത് ദിശയിലാണ് M?